കൊടുമൺ: എൻ. സി. പി. ജില്ലാ സെക്രട്ടറി സത്യൻ ഇടത്തിട്ട (62) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രാജൻ, സോമവല്ലി, സോമൻ, മധു.