പത്തനംതിട്ട: മാത്തൂർ അരീക്കത്തറയിൽ കുടുംബാംഗം മുകടിയിൽ പരേതനായ എം. ജി. ഏബ്രഹാമിന്റെ മകൻ സജി എം ഏബ്രഹാം (56, ഏ കെ ഫ്‌ളേവേഴ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഏറത്തുമ്പമൺ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: സൂസൻ അലക്‌സ് (ടീച്ചർ എം. എസ്. സി. എൽ. പി. എസ്. തുമ്പമൺ കളീക്കൽ) പന്നിവിഴ വിളയിൽ കുടുംബാംഗമാണ്. മക്കൾ: നീതു, എബിൻ.