പെരിങ്ങനാട് : മോളേത്ത് കുടുംബാംഗമായ പരേതനായ തോമസിന്റെ മകൻ ഏബ്രഹാം മീനത്തേതിൽ (78) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി ഏബ്രഹാം. മക്കൾ: സാബു ഏബ്രഹാം, സജി ഏബ്രഹാം. സജിനി കുരുവിള, ഷിബു ഏബ്രഹാം. മരുമക്കൾ: ഷേർളി,ബിന്ദു സോളി കുരുവിള വർഗീസ്.