പന്തളം: നെടിയകാലായിൽ കുടുംബാംഗം കുരമ്പാല ഡെയ്സിവില്ലയിൽ എൻ. ഡി. ജോർജ് (വിമുക്തഭടൻ - 80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: തുമ്പമൺ മുട്ടം ചാങ്ങേത്ത് കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: ഡെയ്സി, സിന്ധു. മരുമക്കൾ: പ്രക്കാനം പൗവ്വക്കര പുത്തൻവീട്ടിൽ സജി, കുരമ്പാല കുഴിയ്യത്ത് ഷിബു.