കടമ്പനാട്: കടമ്പനാട് വടക്ക് കൃഷ്ണവിലാസം വീട്ടിൽ (പനവിളയിൽ) വി. ഉണ്ണികൃഷ്ണപിള്ള (അടൂർ കെ. എസ്. ആർ. ടി. സി. കണ്ടക്ടർ) യുടെ ഭാര്യ സുഷമകുമാരി (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: അഖില, അനന്ദുകൃഷ്ണൻ. മരുമകൻ: ശരത് (ആർമി).