മല്ലപ്പള്ളി: മൃഗാശുപത്രിയിൽ നിന്നും രണ്ട് മാസം പ്രായമായ ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 110/​ രൂപ നിരക്കിൽ ഇന്ന് രാവിലെ 9ന് വിതരണം ചെയ്യുമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.