crl
സി. ആർ. ലക്ഷ്മിക്കുട്ടി

കുമ്പനാട് : ചേന്നമലമണണിൽ സി. ആർ. ലക്ഷ്മിക്കുട്ടി (തങ്കമ്മ, 80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സി. ആർ. സുകുമാരപണിക്കർ, പരേതരായ സി. ആർ. കരുണാകരൻ, സി. ആർ. കല്യാണി.