ചെങ്ങന്നൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിവരുന്ന കലാജാഥയ്ക്ക് ചെങ്ങന്നൂർ യൂണിറ്റ് ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വീകരണം നൽകുന്നു.രാവിലെ 11.30ന് എത്തിച്ചേരുന്ന കലാജാഥ ആരാണ് ഇന്ത്യക്കാർ' എന്ന നാടകവും അവതരിപ്പിക്കും.