പത്തനംതിട്ട : ഡിഫൻസ്, ഡിഫൻസ് സിവിലിയൻ, ഫാമിലി തുടങ്ങിയ പെൻഷൻകാർക്ക് ഡി.പി.ഡി.ഒ കളിൽ മിനി പെൻഷൻ അദാലത്ത് നടക്കും.പെൻഷൻ അദാലത്ത് 28ന് രാവിലെ 10 മുതൽ 5വരെ പത്തനംതിട്ട ഡി.പി.ഡി.ഒയിൽ നടക്കും.വിശദവിവരങ്ങൾക്ക് ഡി.പി.ഡി.ഒ പത്തനംതിട്ടയുമായി ബന്ധപ്പെടുക. ഫോൺ: 04682325444 /2220241.