തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിലെ പൊതുയോഗം നാളെ 2.30 ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും.ശാഖാ പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സുബി വി.എസ് പ്രസംഗിക്കും.