പത്തനംതിട്ട : നഗരസഭ പ്രോജക്ട് നമ്പട 397/20 പ്രകാരം ഉറവിട മാലിന്യ സംസ്കരണ സംവിധാനമായ റിംഗ് കമ്പോസ്റ്റ് , ബയോബിൻ എന്നിവയ്ക്കുവേണ്ടി അപേക്ഷ നൽകിയിട്ടുള്ളവർ 5 ദിവസത്തിനകം നഗരസഭാ ഓഫീസുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ വിഹിതം ഒടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.