മണക്കാല : അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 ന് അന്തിച്ചിറ കോയിക്കൽ പടി ഏലായിൽ കിടമത്സരം നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ജയൻ ഉദ്ഘാടനം ചെയ്യും. രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിക്കും.