പന്തളം: പൊങ്ങലടി ശ്രീകണ്ഠാളൻതറ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ പറയ്ക്ക് എഴുന്നെള്ളിപ്പ് ആരംഭിച്ചു. 24ന് സമാപിക്കും.ഇന്ന് പന്തപ്ലാവിള ,പറപ്പെട്ടി,തോമ്പിൻ, വല്യ യ്യത്ത്,കിഴക്കേക്കര,16ന് പടുക്കോട്ടുക്കൽ,ക്വയർമല ഭാഗം 17മ്പെരുമ്പുളിയ്ക്കൽ,18ന് കാട്ടുപറമ്പിൽ,പാണ്ടിയാൻ വിള,19ന്.രണ്ടാലുംമൂട്,ആഴാന്ത മുരുപ്പ്, 20ന് വല്ലയ്യത്ത്, ചെറിലയം, 22ന് വള്ളിപ്പറമ്പ്,അയണിക്കൂട്ടം,മണലാടിയിൽ ഭാഗം.23ന് പറന്തൽ, മൈനാപ്പള്ളിൽ,വല്ലാറ്റൂർ,24ന് മംഗലത്ത്,പ്ലാവിളയിൽ,മിത്രപുരം,നിരക്കൻ പാറ സമാപനം.