പന്തളം: പന്തളം മഹാദേവർ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം: രണ്ടാം ദിവസം: ഭാഗവത പാരായണം: രാവിലെ 7 ന്, വാമനാവതാരം: 11ന്, : പ്രഭാഷണം: 12നും, 5നും, അന്നദാനം: 1ന് ,ഭജന: 6ന്
പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം: പറയ്‌ക്കെന്നെളളത്ത്: മുണ്ടുമടം, കൊച്ചുകുളം ,കോലേലിൽ കളരിഭാഗങ്ങൾ
പന്തളം: പന്തളം ശ്രീനന്ദനാർ മഹാദേവർ ക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളത്ത്: അയത്തിയിൽ, അമൃതാ സ്‌കൂൾ മൈനാപ്പള്ളി. പെരുമ്പാലൂർ.
പന്തളം: കേരളാകർക്ഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം: ശിവരഞ്ജിനി ആഡിറ്റോറിയം: രവിലെ10ന്