മാരാമൺ പമ്പാ മണൽപ്പുറം : 125ാമത് മാരാമൺ കൺവെൻഷൻ. പൊതുയോഗം. രാവിലെ 10ന്.

അയിരൂർ പുത്തേഴം ശങ്കരോദയ മഹാദേവ ക്ഷേത്രം : ശിവരാത്രി മഹോത്സവം. പൊങ്കാല. രാവിലെ 8.45ന്. നടതുറക്കൽ. വൈകിട്ട് 5ന്.

മാടമൺ പമ്പാ മണൽപ്പുറം : 25ാമത് മാടമൺ കൺവെൻഷൻ. കൺവെൻഷൻ സന്ദേശം. രാവിലെ 10ന്.