15-sob-vasudevan
കെ. വാസുദേവൻ നമ്പൂതിരി

തിരുവല്ല: കാവുംഭാഗം, കിഴക്കുംമുറി കുന്നത്ത് ഇല്ലത്ത് കെ. വാസുദേവൻ നമ്പൂതിരി (80, റിട്ട. ഐ എസ് ആർ ഒ) നി​ര്യാ​ത​നായി. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രി വാസുദേവൻ. മകൻ: കൃഷ്ണകുമാർ. മരുമകൾ: നിധി.