തിരുവല്ല: പെരിങ്ങര തോപ്പിൽ സുരേന്ദ്രൻ (59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: സുജിഷ് (മസ്കറ്റ്), ശ്രുതി,സൂര്യലക്ഷ്മി. മരുമകൻ: സജിത്ത് (കുവൈറ്റ്). കൊച്ചുമക്കൾ: അർപ്പിത, ശിവ.