മാടപ്പള്ളി: ചാഞ്ഞോടി മൂശാലിൽ കെ. എസ് .ആർ.ടി.സി റിട്ട.ഡ്രൈവർ സി. പി. ജനാർദ്ദനൻ (86) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: വി.കെ.സുമതി. മക്കൾ: സുധ, സുരേഷ്, സുനിൽ (അസോ.പ്രൊഫസർ, ഗവ.കോളേജ്, കോട്ടയം). സുഭാഷ്. മരുമക്കൾ: ഗോപി, ഷീബ, മായ (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്, എഴുമറ്റൂർ), ബിന്ദു.