ചെങ്ങരൂർ നെല്ലിമൂട്: വെള്ളരിങ്ങാട്ട് മേലേക്കൂറ്റ് പരേതനായ മത്തായിയുടെ മകൻ എം.എം.മത്തായി (മോനച്ചൻ 59) നിര്യാതനായി.സംസ്‌കാരം ഇന്ന് 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം നെല്ലിമൂട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ: സോഫി ചെങ്ങരൂർ തച്ചങ്കരി കുടുംബാംഗമാണ്. മക്കൾ: മോൾസി,മേഴ്‌സി, മെൽവിൻ. മരുമകൻ: ലിബിൻ.