ഇലവുംതിട്ട: ജനമൈത്രി പൊലീസിന്റെ സ്‌നേഹപൂർവം പദ്ധതിപ്രകാരം കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ, എസ് ഐ ടി.പി ശശികുമാർ ,കെ .പി .എ ജില്ലാ ജോ.സെക്രട്ടറി കെ.എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, ജനമൈത്രി സമിതിയംഗം ബിനുപല്ലവി എന്നിവർനേതൃത്വം നൽകി.