പഴകുളം: ചുനക്കര കോമല്ലൂർ കൊല്ലന്റെ തെക്കേതിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരോജനിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പഴകുളം തെങ്ങുംതാര ശ്രീലക്ഷ്മിഭവനിൽ. മക്കൾ: രാധാമണിയമ്മ, ലളിതാ, സരസ്വതിയമ്മ, കുസുമകുമാരി, ശ്രീകുമാരി. മരുമക്കൾ: ഗോപിനാഥൻ നായർ, മധുസൂദനൻപിള്ള, രാധാകൃഷ്ണൻ നായർ, ഷാജി എൻ, പരേതനായ മുരളീധരൻ പിള്ള.