എഴുമറ്റൂർ ശ്രീസദനത്തിൽ പരേതനായ രാജശേഖരൻ നായരുടേയും ശ്രീകുമാരി രാജന്റെയും മകൻ രാജേഷ് ആർ. ഉം എഴുമറ്റൂർ വിഷ്ണു വിലാസത്തിൽ പി.കെ.നരേന്ദ്രൻ നായരുടെയും മിനി നരേന്ദ്രന്റെയും മകൾ അഭി​രാമി എൻ. നായരും വിവാഹിതരായി.