പന്തളം: പെരുംമ്പുളിക്കൽ തടത്തിൽ സോമരാജന്റെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ ഫോറസ്റ്റ് അധികൃതർ പിടികൂടി. വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.