പത്തനംതിട്ട : വെട്ടിപ്രം പെരിങ്ങമല റബ്ബർ ഉല്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവവിലെ 9 മുതൽ തോണിക്കുഴി ജംഗ്ഷന് സമീപമുള്ള വൈ. ത്യാഗരാജന്റെ തോട്ടത്തിൽ ടാപ്പിംഗ് പരിശീലനം നൽകും.