പന്തളം :ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പന്തളം നഗരസഭയിലെ 2020 പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ഹിയറിംഗ് നടപടികൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തിവയ്ക്കുന്നുവെന്ന് സെക്രട്ടറി അറിയിച്ചു.