പത്തനംതിട്ട: എൻ.ജി.ഒ യൂണിയൻ 37-ാമത് ജില്ലാ സമ്മേളനം മുൻ എം.പി ഡോ.എ സമ്പത്ത് ഉദ്ഘാടനം ചെയ്തു. സി.ടി വിജയാനന്ദൻ,ഷാജി പി.മാത്യു , മാത്യു എം അലക്‌സ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് എ.ഫിറോസ് പതാകയുയർത്തി.
ജില്ലാ സെക്രട്ടറി സി. വി. സുരേഷ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി ബിനുകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബി.വിനോദ്കുമാർ , അനാമിക ബാബു , ബിനു ജി തമ്പി, .ഷീജ, ജി.ബിനു , .നിഷ ,പി.എം.ബിസ്മി ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റായി സി.വി.സുരേഷ്കുമാർ,വൈസ് പ്രസിഡന്റുമാരായി എസ്.ലക്ഷ്മിദേവി, ജി.അനീഷ്കുമാർ, സെക്രട്ടറിയായി ഡി. സുഗതൻ , ജോയിന്റ് സെക്രട്ടറിമാരായി മാത്യു എം അലക്‌സ്, എസ്. ബിനു, ട്രഷററായി ജി. ബിനുകുമാർ എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ- എം. കെ. ശാമുവൽ, ആദർശ്കുമാർ, ആർ പ്രവീൺ, പി ബി മധു, കെ പി രാജേന്ദ്രൻ, കെ രവിചന്ദ്രൻ, എം പി ഷൈബി, എൽ അഞ്ജു, ജില്ലാ കമ്മറ്റി അംഗങ്ങൾ- എം എസ് വിനോദ്, എസ് നൗഷാദ്, കെ സജികുമാർ, കെ രാജേഷ്, വി പ്രദീപ്, ബി ശ്രീകുമാർ, വി ഷാജു, വി പി തനൂജ, പി ജി ശ്രീരാജ്, ബി സജേഷ്, കെ ഹരികൃഷ്ണൻ, എസ് ശ്രീകുമാർ, രവീന്ദ്രബാബു, പി എൻ അജി, റ്റി കെ സജി, ജെ പി ബിനോയ്, ഒ റ്റി ദിപിൻദാസ്, എസ് ശ്യാംകുമാർ, എസ് ശ്രീലത, കെ ശ്രീനിവാസൻ, അനാമികബാബു, വി ജി മണി . .ഭരണഘടനാ സംരക്ഷണവും തൊഴിലാളി വർഗപ്പോരാട്ടങ്ങളും എന്ന വിഷയത്തിൽ ഇന്ന് കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 3.30 ന് സുഹൃത് സമ്മേളനം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും