പന്തളം: പന്തളം മഹാദേവർ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം: രാവിലെ 7ന്,ഭാഗവത പാരായണം, ശ്രീകൃഷ്ണാവതാരം: 9 ന്, പ്രഭാഷണം : 12നും,5നും, അന്നദാനം: 1ന്, ഭജന: 6ന്

കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം: പറയ്‌ക്കെഴുന്നെളളത്ത്: കുരമ്പാല ഹനുമാൻ ക്ഷേത്ര ഭാഗങ്ങൾ, വഞ്ചിമുക്ക്.

പന്തളം: പന്തളം ശ്രീനന്ദനാർ മഹാദേവർ ക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളത്ത്,തിരമല ശിവപാർവതീ ക്ഷേത്രഭാഗം,ഈരിക്കലയ്യത്ത്

പന്തളം: കേരളാ സ്റ്റേറ്റ്കർക്ഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം: പ്രകടനം: വൈകിട്ട് 4ന്,പ്രൈവറ്റ് ബസ് സ്റ്റാഡിൽ പൊതുസമ്മേളനം: 5ന്

പന്തളം: പറന്തൽ കണ്ഠാളൻതറ ശ്രീകണ്‌ഠേശ്വ്രംക്ഷേത്രം: പറയ്‌​ക്കെഴുന്നെള്ളി​പ്പ്. പടുക്കോട്ടുക്കൽ,ക്വയർ മല കിഴക്കേ കോളനിഭാഗങ്ങൾ.

പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം: പറയിടീൽ: രാവിലെ7 മുതൽ