തിരുവല്ല: ആലംതുരുത്തി വല്ലഭശേരി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 20,21 തീയതികളിൽ നടക്കും. 20ന് പുലർച്ചെ 5.20 മുതൽ അഭിഷേകം, 6മുതൽ ഗണപതിഹോമം,വൈകിട്ട് 6.30ന് ദീപാരാധന,7.30ന് സംഗീതാർച്ചന. 21ന് രാവിലെ 5.20 മുതൽ മലർനിവേദ്യം, 6ന് ഗണപതിഹോമം, 9.30ന് രക്ഷസ് പൂജ, 10ന് കാവിൽപൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 5.30ന് ചെണ്ടമേളം, 6ന് ദീപക്കാഴ്ച, 6.30 ന് ദീപാരാധന, രാത്രി 8.30 ന് വിഷ്വൽ ഗാനമാലിക, 11 ന് ശിവപാർവതി പൂജ.