പത്തനംതിട്ട മാടമൺ ശ്രീനാരായണ കൺവെൻഷൻ രജത ജൂബിലി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ആന്റോ ആന്റണി എം.പി, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, തിരുവല്ല യൂണിയൻ കൺവീനർ അനിൽ ഉഴത്തിൽ തുടങ്ങിയവർ സമീപം.