ഇളമണ്ണൂർ: മങ്ങാട് പനംതിട്ട കിഴക്കേതിൽ കെ. കുട്ടപ്പന്റെ (റിട്ട. കെ. എസ്. ഇ. ബി. അടൂർ) ഭാര്യ സാവിത്രി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: കെ. ബിന്ദു, കെ. സിന്ധു, പരേതനായ സന്തോഷ്. മരുമക്കൾ: അനി, സതീഷ്.