rajeevan
സി. രാജീവൻ

അടൂർ : പറക്കോട് അമ്പിയിൽ, പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകനും പി ജി എം ടി .ടി .ഐ മാനേജരുമായ സി. രാജീവൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ.വി. എസ് ശ്രീകുമാരി (റിട്ട., ഹെഡ്മിസ്ട്രസ്, പി ജി .എം.ജി എച്ച് എസ് ,പറക്കോട്) മകൻ. ആർ. അജിത് (അമ്പിയിൽ പെയ്ന്റ്സ് പറക്കോട്) .മരുമകൾ- ഡോ. താരാജ്യോതി.