പന്തളം: ളാഹയിൽ കാട്ടാനയുടെ ചവിട്ടേറ്റ് കാലുകൾക്ക് ഒടിവ് സംഭവിച്ച പൂഴിക്കാട് മലയുടെ വടക്കേതിൽ വിനുവിന് കുരമ്പാല ഇ.കെ നായനാർ ചാരിറ്റബിൾ സോണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സോണൽ കമ്മിറ്റിയംഗമായ രാജൻ റാവുത്തൽ നൽകിയ എയർ ബെഡ് വിതരണം ചെയ്തു.