വെള്ളയിൽ: വിമുക്തഭടൻ ഉതുംകുഴിയിൽ ഒ.വി.വർഗീസ് (ജോണി-80) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.ഭാര്യ:അന്നമ്മ വർഗീസ് മേമന കുടുംബാംഗമാണ്.മക്കൾ: സജിനി, രജനി,റെജി,ജിനു,ജിബു.മരുമക്കൾ: ജൂബി, മാത്യു, ലിസി, ജിജി, സിനി.