16-gopalkrishnakurup

മെഴുവേലി: മെഴുവേലി ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും നല്ല രണ്ടാമത്തെ പഞ്ചായത്തായി തിരഞ്ഞെടുത്തു.നെൽകൃഷി, ക്ഷീരഗ്രാമം പദ്ധതി, ഫണ്ട് വിനിയോഗം എന്നിവയിലെ മികവ് പരിഗണിച്ചാണ് അവാർഡ്. ഗോപാലകൃഷ്ണകുറുപ്പാണ് പ്രസിഡന്റ്