കുളത്തൂർ: മേലാംപുഴ രാമകൃഷ്ണപിള്ള (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശിവരാമപിള്ള, ശിവൻപിള്ള, പരേതരായ തങ്കമ്മ, പൊന്നമ്മ, ഗോപാലകൃഷ്ണപിള്ള.