തിരുവല്ല: തിരുവല്ല മഴുവങ്ങാട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ നയോമി ജോർജ്ജ് (പെണ്ണമ്മ-102) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക്് 2 ന് കുറ്റപ്പുഴ ആംഗ്ലിക്കൻ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി ജോർജ്ജ്, പരേതയായ സാറാമ്മ പോൾ, സിസിലി മനോഹരൻ, രാജൻ ജോർജ്ജ്. മരുമക്കൾ: പരേതരായ ജോർജ്ജ് പി.പി മാമ്മൂട്, എം.റ്റി. പോൾ തിരുവല്ല, മനോഹരൻ മോസസ് മാവേലിക്കര, ശാന്തമ്മ രാജൻ ആലപ്ര.