ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 1827ാം ബുധനൂർ കിഴക്ക് ശാഖയിലെ 48ാമത് വാർഷികപൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2ന് ശാഖ വക സ്കൂൾ ആഡിറ്റോറിയത്തിൽ യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ നടക്കും. കൺവീനർ ബൈജു അറുകുഴി, ശാഖ പ്രസിഡന്റ് കെ.ആർമോഹനൻ, വൈസ് പ്രസിഡന്റ് പി.ഡി.രാജു എന്നിവർ സംസാരിക്കും.