ചെങ്ങന്നൂർ:എസ്.എൻ.ഡി.പി യോഗം 3711ാം കുളഞ്ഞിക്കാരാഴ്മ ശാഖയിലെ 25ാമത് വാർഷികപൊതുയോഗം ഇന്ന് രാവിലെ 10ന് യൂണിയൻ കൺവീനർ ബൈജു അറുകുഴിയുടെ അദ്ധ്യക്ഷതയിൽ ശാഖാ ആഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് വി.നരേന്ദ്രൻ, വൈസ് പ്രസിഡന്റ് വിവേകാനന്ദൻ എന്നിവർ സംസാരിക്കും.