വാഴമുട്ടം ഈസ്റ്റ്: പുതുപ്പറമ്പിൽ പുഷ്പമംഗലത്ത് വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ പി. കെ. കുഞ്ഞുകുട്ടിയമ്മ (104) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ കെ., സത്യഭാമ കെ. മരുമക്കൾ: രാഘവൻ കെ., കെ. പി. ഭദ്രൻ.