കോഴഞ്ചേരി: തടിയൂർ കുരുടാമണ്ണിൽക്കടവ്, പ്ലാങ്കമൺ പേരൂച്ചാൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി പ്ലാങ്കമൺ പേരൂച്ചാൽ റോഡിന്റെ ടാറിംഗ് നടക്കുന്നതിനാൽ 17 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. ഇതുവഴി സഞ്ചരിക്കേണ്ട വാഹനങ്ങൾ പ്ലാങ്കമണ്ണിൽ നിന്ന് പൊടിപ്പാറ വഴി പേരൂച്ചാലിലേക്ക് പോകണം
അടൂർ: ആനയടി പഴകുളം കുരമ്പാല കീരുകുഴി ചന്ദനപ്പള്ളി കൂടൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ചന്ദനപ്പളളി പാലവും കല്ലേലി പാലവും പുതുക്കി പണിയുന്നതിനാൽ 17 മുതൽ ഹന ഗതാഗതം താ
ത്കാലികമായി നിരോധിച്ചു