വാഴമുട്ടം:ഓമല്ലൂർ വാഴമുട്ടം വടക്കേടത്തു വീട്ടിൽ വി . കെ. രാഘവകൈമൾ (82) മുംബൈയിൽ നിര്യാതനായി. മക്കൾ: സുധാകുമാരി, മുരളീധരൻ നായർ (മുംബൈ ), ഉഷാകുമാരി, സുജാകുമാരി. മരുമക്കൾ: വി.ജി.ശശിധരക്കുറുപ്പ്, ഗിരിജ, ജെ.കുട്ടനുണ്ണിത്താൻ, അജിത്കുമാർ. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.