16-sob-aleyamma-abraham
ഏലിയാമ്മ എബ്രഹാം

കുന്നന്താനം: താഴത്തേകൂടത്തിൽ പരേതനായ പി.ഐ. എബ്രഹാമിന്റ ഭാര്യ ഏലിയാമ്മ എബ്രഹാം (കൂഞ്ഞൂഞ്ഞമ്മ​ 82) നിര്യാതയായി. സംസ്‌കാരം ചൊവ്വ 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത വളഞ്ഞവട്ടം വശ്ശേരി പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മോനിച്ചൻ, റെജി (ദുബായ്), ബാബുക്കുട്ടി (ബാംഗ്ലൂർ), മിനി (പാമ്പാടി). മരുമക്കൾ: ജോളി, ലാലി, ലൈസാമ്മ, കൊച്ചുമോൻ തുമ്പയിൽ പാമ്പാടി.