കൊടുമൺ: കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെയും വയണക്കുന്ന് സഹൃദയ കായികകലാസമിതിയുടെയും നേതൃത്വത്തിൽ ഒ. എൻ.വി.അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു.പി.കെ.പ്രഭാകരന്റെ അദ്ധ്യക്ഷത വഹിച്ചു.ബിനു ആർ, അഡ്വ.ബാബുജ് കോശി,വിനി ആനന്ദ്, ശ്യാം ജെ.അങ്ങാടിക്കൽ, പ്രേമചന്ദ്രൻ,കെ.മോഹൻകുമാർ,സുബിൻ എസ്. എന്നിവർ സംസാരിച്ചു.