നരിയാപുരം : വയലാവടക്ക് ആറ്റുപുറത്ത് വടക്കേതിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : മോഹനൻ നായർ, ശശിധരൻ നായർ, ലളിത ആർ. നായർ, ഗീത എസ്. നായർ, മധുസൂദനൻ നായർ. മരുമക്കൾ : ഓമന എം.നായർ, വസുന്ധര ദേവി, രാമചന്ദ്രൻ നായർ, സുരേന്ദ്രൻ നായർ, പ്രേമ എം.നായർ. സഞ്ചയനം : 21ന് രാവിലെ 9ന്