പന്തളം മഹാദേവർ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം: രാവിലെ 7 ന്


കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം: പറയ്ക്കെഴുന്നെള്ളത്ത്: അമ്പല ഭാഗം


പന്തളം ശ്രീ നന്ദനാർ മഹാദേവർ ക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളിപ്പ്, പുത്തൻകാവിൽ ക്ഷേത്രം, പൂഴിക്കാട് കിഴക്ക്, തൂമല .
പന്തളം: പറന്തൽ കണ്ഠാളൻ തറശ്രീകണ്‌ഠേശ്വ്രംക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളിപ്പ് : പെരുംപുളിക്കൽ പടിഞ്ഞാറ് വായനശാല ഭാഗം


പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം: പറയിടീൽ: രാവിലെ7 മുതൽ


പന്തളം: പെരുമ്പുളിക്കൻ ശ്രീദേവരുക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം: വൈകിട്ട് 7ന്


പന്തളം: തുമ്പമൺ മുട്ടം മലയിരിക്കുന്നിൻ മലങ്കാവ് ധർമ്മശാസ്താ ക്ഷേത്രം: സപ്താഹ യജ്ഞം: ഒന്നാം ദിവസം.