ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലുള്ള കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗം ഇന്ന് രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽകൂടും.