കാരയ്ക്കാട്: പള്ളിപ്പടി മൂന്നുപ്ലാവ് നിൽക്കുന്നതിൽ ശ്രീധരൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ. സുധാകരൻ, സുധ, രാധ. മരുമക്കൾ: പ്രസന്ന, ശശി, ശ്രീകുമാർ.