17-ngo
കേരള എൻ ജി ഒ യൂണിയന്റെ 37-ാം ജില്ലാ സമ്മേളനം കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശ​ങ്ക​രൻ ഉ​ദ്​ഘാട​നം ചെ​യ്യു​ന്നു

പ​ത്ത​നം​തിട്ട : കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഭരണഘടനാ സംരക്ഷണവും തൊഴിലാളി വർഗ്ഗപോരാട്ടങ്ങളും എന്ന വിഷയത്തിൽ കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി. സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി ഡി. സുഗതൻ എന്നിവർ സംസാരിച്ചു.