റാന്നി: മാടമൺ ശ്രീനാരായണ കൺവെൻഷന് ആരംഭം കുറിച്ചവർക്ക് രജത ജൂബിലി കൺവെൻഷനിൽ ആദരവ്. സിനു ഭവനിൽ ടി.എൻ ശശിധരൻ, കാലായിൽ വി.കെ.രാജമ്മ, കിഴക്കേതിൽ വിശ്വനാഥൻ, കാവിനടി വശത്ത് കെ.കെ.രാജു, അയത്തിക്കൽ എ.വി.കമലാസനൻ, കാവനടി വശത്ത് ലതാകുമാരി, രത്നമ്മ, കെ.കെ. കമലാസനൻ, മാടപ്പാട്ടിൽ ചെല്ലമ്മ, പുത്തൂര് സുകുമാരൻ, ചരിവുകാലായിൽ സി.എൻ.രവി, പുഷ്പ സദനം കമലാക്ഷി, മൂഴിക്കൽ സരസമ്മ എന്നിവരെയാണ് ആദരിച്ചത്.