മല്ലപ്പള്ളി : പുരയിടത്തിൽ മേപ്രത്ത് വീട്ടിൽ ഭവാനിയമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. കാണപ്പള്ളിൽ കുടുംബാംഗവും ചേലമരത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യയാണ്. മക്കൾ : ലത, ലേഖ. മരുമക്കൾ : സുരേഷ്, വിശ്വനാഥൻ നായർ.